കാട്ടുമാക്കാനായാലും Kattumakkanayalum Lyrics – Karthik, KJ Jeemon
കാട്ടുമാക്കാനായാലും Kattumakkanayalum Lyrics – Karthik, KJ Jeemon

കാട്ടുമാക്കാനായാലും Kattumakkanayalum Lyrics – Karthik, KJ Jeemon

കാട്ടുമാക്കാനായാലും Kattumakkanayalum Lyrics – Karthik, KJ Jeemon

Kattumakkanayalum Lyrics

Kattumakkanayalum vetti nirathi thattum njaan
Vettamane poottiyidum simham
Kotta kaatti verattalle paatta kotti akattalle
Chattiyilittu varukkum njaan ninne

Kazhuvettikollum njaan vazhi chaatti cheettum njaan
Idivalaay vettikeerum njaan
Thozhiyetti thaazhthum njaan
Eritheeyil poozhthum njaan
Thadi kedaay poyalenthaada
Ohoho ohoho ho
Ohoho ohoho ho

Kattumakkanayalum vetti nirathi thattum njaan
Vettamane poottiyidum simham
Kotta kaatti verattalle paatta kotti akattalle
Chattiyilittu varukkum njaan ninne

Kanakk kondal aarum kall
Pulikku poyaal pullum sull
Elikkum vaalil theeyillallo
Malaykk melil kaattillaloo
Idich nirathum viduvaayittalakkum
Pidikootti chaakkinu ketti chanthakkanne kondokum
Karumadikutta nee koduvaale thoongalle
Padakaali thottum paadi palleel unthikerum njaan
Koonthaalil vettalle koodothram kaattalle
Chakanaay irangatheda
Ellennam koottalle pallennam kurayille
Thallellam nee thangilledo
Ohoho ohoho ho
Ohoho ohoho ho

Kattumakkanayalum vetti nirathi thattum njaan
Vettamane poottiyidum simham
Kotta kaatti verattalle paatta kotti akattalle
Chattiyilittu varukkum njaan ninne

കാട്ടുമാക്കാനായാലും Kattumakkanayalum Lyrics in Malayalam

കാട്ടുമക്കനയാലും വെട്ടി നിരത്തി തട്ടും ഞാൻ
വേട്ടമനെ പൂട്ടിയിടും സിംഹം
കൊട്ടകാട്ടി വെരട്ടല്ലേ പാട്ട കൊട്ടി അകറ്റല്ലേ
ചട്ടിയിൽ വരും ഞാൻ നിന്നെ

കഴുവെട്ടികൊള്ളും ഞാൻ വഴി ചാട്ടി ചീട്ടും ഞാൻ
ഇടിവാളയ് വെട്ടിക്കീറും ഞാൻ
തോഴിയേറ്റി താഴ്ത്തും ഞാൻ
എരിതീയിൽ പൂത്തും ഞാൻ
താടി കെടായ് പോയലെന്താടാ
ഓഹോഹോ ഓഹോ ഹോ
ഓഹോഹോ ഓഹോ ഹോ

കാട്ടുമക്കനയാലും വെട്ടി നിരത്തി തട്ടും ഞാൻ
വേട്ടമനെ പൂട്ടിയിടും സിംഹം
കൊട്ടകാട്ടി വെരട്ടല്ലേ പാട്ട കൊട്ടി അകറ്റല്ലേ
ചട്ടിയിൽ വരും ഞാൻ നിന്നെ

കണക്ക് കൊണ്ടാൽ ആറും കല്ല്
Pulikku poyaal pullum sull
എലിക്കും വാലിൽ തീയില്ലല്ലോ
മലയ്ക്ക് മേലിൽ കാട്ടില്ലലോ
ഇടിച്ച് നിരത്തും വിടുവായിത്തലക്കും
പിടികൂട്ടി ചാക്കിനു കെട്ടി ചന്തക്കണ്ണേ കൊണ്ടോകും
കരുമാടിക്കുട്ടാ നീ കൊടുവാളേ തൂങ്ങല്ലേ
പടകാളി തോട്ടും പടി പള്ളീൽ ഉന്തികേറും ഞാൻ
കൂന്തളിൽ വെട്ടല്ലേ കൂടോത്രം കാട്ടല്ലേ
ചക്കനായ് ഇറങ്ങാതെ
എള്ളെണ്ണം കൂട്ടല്ലേ പല്ലെന്നാം കുറവില്ലേ
തല്ലെല്ലാം നീ തങ്കില്ലേടോ
ഓഹോഹോ ഓഹോ ഹോ
ഓഹോഹോ ഓഹോ ഹോ

കാട്ടുമക്കനയാലും വെട്ടി നിരത്തി തട്ടും ഞാൻ
വേട്ടമനെ പൂട്ടിയിടും സിംഹം
കൊട്ടകാട്ടി വെരട്ടല്ലേ പാട്ട കൊട്ടി അകറ്റല്ലേ
ചട്ടിയിൽ വരും ഞാൻ നിന്നെ

Leave a Reply