മാനത്തെ Maanathe Lyrics – Karthik, Ranjith Govind, Yasir Khan
മാനത്തെ Maanathe Lyrics – Karthik, Ranjith Govind, Yasir Khan

മാനത്തെ Maanathe Lyrics – Karthik, Ranjith Govind, Yasir Khan

മാനത്തെ Maanathe Lyrics – Karthik, Ranjith Govind, Yasir Khan

മാനത്തെ Maanathe Lyrics in Malayalam

മാനത്തെ മീനാരിൽ നക്ഷത്ര പൊൻ നാണയങ്ങൾ
ആരാരോ തൂക്കുന്നേ വരിക്കൂട്ടിക്കോ
കയ്യെത്തും ദൂരത്തായ് മയത്തിങ്കൽ കൊട്ടാരം
മേടിക്കം മേൽക്കാം വട്ടം കൂട്ടിക്കോ
വാരി പോകും മേഘം പോൾ
സ്വപ്നം നീലേ സ്വർഗ്ഗം തേടം
തേടം തേടം തേടം

വിന്നിൻ അതിരോരം ഇടിമിന്നൽ തുടിതുള്ളും കാട്ടിൽ
ഏതോ നിധിയുണ്ടേ ചൂണ്ടിക്കോ ചൂണ്ടിക്കോ
സൂര്യൻ പകലാകെ തിരി വെയ്ക്കും മണിദീപം വാങ്ങാൻ
പോകാം വിലാപേശം കൂടിക്കോ

അന്തിത്തോപ്പിൽ കണ്ടില്ലേ ചന്തം ചിന്തും ചാന്തട്ടം
രാവിൻ കണ്ണിൻ കണ്ടില്ലേ ഉൾക്കാപ്പൂവിൻ മിന്നട്ടം
മണ്ണിൽ മൂടൽമഞ്ഞായ് കണ്ണിൽ കാണും കരയെല്ലം
റൊക്കം വാങ്ങാൻ ചട്ടം കെട്ടിക്കോ

മാനത്തെ മീനാരിൽ നക്ഷത്ര പൊൻ നാണയങ്ങൾ
ആരാരോ തൂക്കുന്നേ വരിക്കൂട്ടിക്കോ
കയ്യെത്തും ദൂരത്തായ് മയത്തിങ്കൽ കൊട്ടാരം
മേടിക്കം മേൽക്കാം വട്ടം കൂട്ടിക്കോ
വാരി പോകും മേഘം പോൾ
സ്വപ്നം നീലേ സ്വർഗ്ഗം തേടം
തേടം തേടം തേടം

Maanathe Lyrics

Maanathe meenaril nakshthra pon naanyangal
Aararo thookunne vaarikoottikko
Kayyethum dhoorathaay mayathinkal kottaram
Medikkam melikkam vattam koottikko
Vaaripokum megham pole
Swapnam neele swargam thedam
Thedam thedam thedam

Vinnin athiroram idiminnal thudithullum kattil
Etho nidhiyunde choondikko choondikko
Suryan pakalaake thiri veykum manidheepam vangaan
Pokaam vilapesham koodikko

Anthithoppil kandille chantham chinthum chanthattam
Raavin kannin kandille ulkkapoovin minnattam
Mannil moodalmanjaay kannil kaanum karayellam
Rokkam vangaan chattam kettiko

Leave a Reply