സ്തുതി Sthuthi Lyrics – Mary Ann Alexander, Sushin Shyam
സ്തുതി Sthuthi Lyrics in Malayalam
ഭൂലോകം സൃഷ്ടിച കർത്തവിന്നു സ്തുതി
പ്രേമതേ സൃഷ്ടിച കർത്തവിന്നു സ്തുതി
പൂങ്കാടും പൂന്തെന്നാലും പുൽമേടും വാനവും
നിന്നയും സൃഷ്ടിച്ച കർത്തവിന്നു സ്തുതി
രക്തം മുഴവൻ നീയേ
മൊതം ഉലകം നീയേ
കാട്ടും തണലും നീയേ നീയേ
കാട്ടും മുറിവും നീയേ
എൻ തെറ്റും ശരമയും നീയേ
എൻ കനവും കഥയും നീയേ നീയേ നീയേ നീയേ
ഉടലും ഉയിരും നീ മൂടിയ നേരം
ആശ്വാസം മുട്ടുന്നേ പിടയുന്നേ
പറയും വാക്കും നിൻ കണ്ണിലെ നോക്കും
മേലെ കൊള്ളുന്നേ ഉറുഗുന്നേ
ക്ഷീണിച്ചേ പകാരം ഞാനെന്തു തരണയ്
ചുണ്ടക്കും തൊക്കിൽ നിന്നുണ്ടയുതിർക്കം ആമേൻ
മരണംവരെ നീയോർക്കാൻ
മരണംവരെ നീയോർക്കാൻ ഓർക്കാൻ
ഭൂലോകം സൃഷ്ടിച കർത്തവിന്നു സ്തുതി
പ്രേമതേ സൃഷ്ടിച കർത്തവിന്നു സ്തുതി
ബൊഗൈവില്ല പൂക്കളും ഞാനും ഓർമ്മയും
നിന്നിൽ കാക്കുന്ന കർത്താവിന് സ്തുതി
ഭൂലോകം സൃഷ്ടിച കർത്തവിന്നു സ്തുതി
പ്രേമതേ സൃഷ്ടിച കർത്തവിന്നു സ്തുതി
പൂങ്കാടും പൂന്തെന്നാലും പുൽമേടും വാനവും
നിന്നെയും സൃഷ്ടിച്ച കർത്തവിന്നു സ്തുതി
ഉടലും ഉയിരും നീ മൂടിയ നേരം
ആശ്വാസം മുട്ടുന്നേ പിടയുന്നേ
പറയും വാക്കും നിൻ കണ്ണിലെ നോക്കും
മേലെ കൊള്ളുന്നേ ഉറുഗുന്നേ
ക്ഷീണിച്ചേ പകാരം ഞാനെന്തു തരണയ്
സ്നേഹത്താൽ ഒന്ന് തരണായി
ചുണ്ടക്കും തൊക്കിൽ നിന്നുണ്ടയുതിർക്കം ആമേൻ
മരണംവരെ നീ
മരണംവരെ നീയോർക്കാൻ
മരണംവരെ നീയോർക്കാൻ