റെഡ്യാ മാറാൻ Readya Maaran Lyrics – Dabzee, Ziya Ul Haq, Jakes Bejoy
റെഡ്യാ മാറാൻ Readya Maaran Lyrics in Malayalam
റെഡിയാ മാരൻ
റെഡിയാനു നാറി
കല്യാണത്തല മേളം
വെരേ മാരി
മേതുവാ കുഞ്ഞ്
ശരിയാന നൂബി
നിജമാന പരിപ്പാടി
വെരേ മാരി
ഇത് വേണ്ടാതല്ലെ
വേണ്ടേ പിന്നെ
വേണ്ടതല്ലെ
വേണ്ടേ പിന്നെ
വേണ്ടാടാ തോന്നലല്ലേ
വെണ്ടാത്ത് പിന്നെ
റബ് നെ ബനാ ദി
ജോഡിയല്ലേ
ആളു പിന്നെ
കേമിയല്ലേ
റെഡിയാ മാരൻ
റെഡിയാനു നാറി
തെറി മേരി കല്യാണം കഴിയേ
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ
തെറി മേരി കല്യാണം കഴിയേ
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ
സദുകുടു സദുകുടു സാദു
ഒരേ ടാംഗോ അടാ വാങ്ങോ
അടിപിടി ഇടിപിടി ഇനി
പഴേ കോമഡി
കലി ചിരി കളി ചിരി കളി
ധാതു മൂഡ് ഇളം മോഡ്
പണി വരും പണി തരുവത്
അതെ കോമഡി
എൻ്റെ കണ്ണുകളിൽ
മിന്നാന പെണ്ണാളേ കണ്ടില്ലേ
ആ കൺകുളിരിൽ മുങ്ങനാ
നീരാട്ടു നാളല്ലേ
പോ നെഗ്ഗി
ഇനിയാ തെമ്മാടി
പോണ പോകട്ടും പോടാ
ഇനി ആഘോഷം
നീരേ ആവേശം
വിടു വിടു വഴി വിടു ഇനി
ജില്ല ലങ്കാടി ഗല്ലാട്ട
തെറി മേരി കല്യാണം കഴിയേ
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ
തെറി മേരി കല്യാണം കഴിയേ
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ