തമിയിൽ തമിയിൽ Thamiil Thamiil Lyrics – Udit Narayan, Sujatha Mohan
തമിയിൽ തമിയിൽ Thamiil Thamiil Lyrics in Malayalam
തമ്മിൽ തമ്മിൽ കാണുണ്ടെന്നാലും
നാം മിണ്ടാതെ കാലം പോയില്ലേ
കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
നിൻ നെഞ്ചുള്ളം മുള്ളിൻ കൂടല്ലേ
കാലങ്ങളേരെ കൊഴിഞ്ഞാലും
കാലങ്ങളേരെ കൊഴിഞ്ഞാലും
ശാലോമോൻ്റെ ഗീതങ്ങളാകുന്നവേ
നിൻ്റെ സ്വാദുല്ലൂരുന്നില്ലേ
ഹേയ് പാപ്പീ അവൾ നിന്നെ സ്നേഹിക്കുന്നു ഹേ ആനി അവൻ നിന്നെ സ്നേഹിക്കുന്നു
ഞങ്ങൾക്കറിയാം
ഹേയ് പാപ്പീ അവൾ നിന്നെ സ്നേഹിക്കുന്നു ഹേ ആനി അവൻ നിന്നെ സ്നേഹിക്കുന്നു
ഞങ്ങൾക്കറിയാം
തമ്മിൽ തമ്മിൽ കാണുണ്ടെന്നാലും
നാം മിണ്ടാതെ കാലം പോയില്ലേ
കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
നിൻ നെഞ്ചുള്ളം മുള്ളിൻ കൂടല്ലേ
വന്ദിൻ ചുണ്ടത്ത് തേനിൻ ചെന്ന് ചേരും വസന്തമേ
കണ്ടോ നീയെൻ്റെ മണ്ണിൻ മുട്ടത്തു പൂക്കും തേൻമാവിനെ
ഇലത്തുമ്പീ നീയോ പറന്നാട്ടെ
പറന്നൻ്റെ കൊമ്പത്തിരുന്നാട്ടെ
മുളക്കുന്ന മാമ്പൂ കോഴിക്കാതെ
തുളുമ്പുന്ന തേനൊണ്ണെടുതാട്ടെ
എൻ അഴകിന്നരികെ ചിറകു വിരിയാൻ കനവു നിറയേ
തമ്മിൽ തമ്മിൽ കാണുണ്ടെന്നാലും
നാം മിണ്ടാതെ കാലം പോയില്ലേ
കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
നിൻ നെഞ്ചുള്ളം മുള്ളിൻ കൂടല്ലേ
ഒരോ നാലെനി ഒരോ നാലെനി വാണം കാതോർത്തില്ലേ
ഓലം നീയെൻ്റെ തീരം ചേരുന്ന നേരം കൈ വന്നില്ലേ
താണുപ്പെണ്ണ പായ വിരിച്ചോട്ടെ പുത്തപ്പെന്ന പോലെ പൊതിഞ്ഞോട്ടെ
തിളങ്ങുന്ന മുത്തു പറഞ്ഞാട്ടെ നിനക്കുള്ളതെല്ലാം എണീക്കല്ലേ
നീ തിരകളെഴുതും നൂറുകളറിയാൻ കുളിരു നിറയെ
തമ്മിൽ തമ്മിൽ കാണുണ്ടെന്നാലും
നാം മിണ്ടാതെ കാലം പോയില്ലേ
കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
നിൻ നെഞ്ചുള്ളം മുള്ളിൻ കൂടല്ലേ
ഹേയ് പാപ്പീ അവൾ നിന്നെ സ്നേഹിക്കുന്നു ഹേ ആനി അവൻ നിന്നെ സ്നേഹിക്കുന്നു
ഞങ്ങൾക്കറിയാം
ഹേയ് പാപ്പീ അവൾ നിന്നെ സ്നേഹിക്കുന്നു ഹേ ആനി അവൻ നിന്നെ സ്നേഹിക്കുന്നു
ഞങ്ങൾക്കറിയാം ഓരോന്നിനും വേണ്ടി ഉണ്ടാക്കിയത്