പല്ലൊട്ടി പാട്ടു Pallotty Paattu Lyrics – Mohammed Uvais
പല്ലൊട്ടി പാട്ടു Pallotty Paattu Lyrics – Mohammed Uvais

പല്ലൊട്ടി പാട്ടു Pallotty Paattu Lyrics – Mohammed Uvais

പല്ലൊട്ടി പാട്ടു Pallotty Paattu Lyrics – Mohammed Uvais

പല്ലൊട്ടി പാട്ടു Pallotty Paattu Lyrics in Malayalam

ഓടണു ചങ്ങായി
ഈ പല്ലോട്ടി മിട്ടായി
തോട്ടത്തിലോക്കെയായി
ഈ പല്ലോട്ടി മിട്ടായി

അരയാലിൻ ചോട്ടിലാകെ
എൻ പിന്നലേ
അലയുന്നേ കൂട്ടുകാർ

ചുണ്ണാമ്പെഴുതന
ചുവരിലെ പെരുകൽ
പിന്നലേ കൂവി വിളിക്കണതാരെ
മഴ തീണ്ടനെൻ്റെ കൂടെ നാടകനതാറു
കുടയില്ലണ്ടെൻ്റെ കൂട്ടീരങ്ങത്താറു

ഇല്ലേ ഇല്ലേ ഇല്ലേ
ലെ ലെ ലെ ലെ ലെ ലെ
ആ ഇല്ലേലെ ലേ ലെ

വെട്ടുവഴിക്കട്ടത്ത്
വേട്ടയില പൊട്ടിച്ച്
വട്ടമിരുന്നോട്ടക്ക്
ഒട്ടുമാവിനെക്കാത്ത്
പൂത്താടും കൊന്നപോളുലഞ്ഞേനെ
കൂത്താടും കണ്ണുപൊലഞ്ഞേനെ

പാത്തു നിന്നു കണ്ടേ
ഒരു പാതിരാവിൽ നിന്നെ
പുഴമാരിയോടും നേരത്തേനേ

പന്തു പറന്നെ
കൂട്ടുവിളിക്കാനു
കൂട്ടുകരോത്തിരുന്നേ
വെന്തു മരിൻജെ
വേനലിലോത്തിരി
പൂഴി പൊട്ടി പറന്നെ

എതാ വാഴ കാട്
പൂതിടുന്ന നാൾ
അരികെനെ
വരിക്കെന്നെ

ഇല്ലേ ഇല്ലേ ഇല്ലേ
ലെ ലെ ലെ ലെ ലെ ലെ
ആ ഇല്ലേലെ ലേ ലെ

ഇല്ലേ ഇല്ലേ ഇല്ലേ
ലെ ലെ ലെ ലെ ലെ ലെ
ആ ഇല്ലേലെ ലേ ലെ

ഓടണു ചങ്ങായി
ഈ പല്ലോട്ടി മിട്ടായി
തോട്ടത്തിലോക്കെയായി
ഈ പല്ലോട്ടി മിട്ടായി

അരയാലിൻ ചോട്ടിലാകെ
എൻ പിന്നലേ
അലയുന്നേ കൂട്ടുകാർ

ചുണ്ണാമ്പെഴുതന
ചുവരിലെ പെരുകൽ
പിന്നലേ കൂവി വിളിക്കണതാരെ
മഴ തീണ്ടനെൻ്റെ കൂടെ നാടകനതാറു
കുടയില്ലണ്ടെൻ്റെ കൂട്ടീരങ്ങത്താറു

ഇല്ലേ ഇല്ലേ ഇല്ലേ
ലെ ലെ ലെ ലെ ലെ ലെ
ആ ഇല്ലേലെ ലേ ലെ

ഇല്ലേ ഇല്ലേ ഇല്ലേ
ലെ ലെ ലെ ലെ ലെ ലെ
ആ ഇല്ലേലെ ലേ ലെ

Leave a Reply