പാപ്പി അപ്പച്ചാ (ടൈറ്റിൽ ട്രാക്ക്) Paappi Appacha (Title Track) Lyrics – Ranjith Govind, KJ Jeemon
പാപ്പി അപ്പച്ചാ (ടൈറ്റിൽ ട്രാക്ക്) Paappi Appacha (Title Track) Lyrics – Ranjith Govind, KJ Jeemon

പാപ്പി അപ്പച്ചാ (ടൈറ്റിൽ ട്രാക്ക്) Paappi Appacha (Title Track) Lyrics – Ranjith Govind, KJ Jeemon

പാപ്പി അപ്പച്ചാ (ടൈറ്റിൽ ട്രാക്ക്) Paappi Appacha (Title Track) Lyrics – Ranjith Govind, KJ Jeemon

പാപ്പീ അപ്പച്ചാ എടാ മോനെ പാപ്പീ
എന്താ എന്താപ്പച്ചാ
അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്കും സ്നേഹം
എൻ്റപ്പച്ചനോടല്ലേ അപ്പച്ചാ
പാപ്പീ അപ്പച്ചാ പാപ്പീ അപ്പച്ചാ
പാപ്പീ ഏയ് അപ്പച്ചാ പാപ്പീ അപ്പച്ചാ

പൊടി വാതും വട്ടുണ്ടപ്പാ പരിശുദ്ധാത്മവേ
പേട തന്നാൽ പൊട്ടിക്കീറും കുട്ടിത്തറവേ
രാക്കുന്നേലന്തിക്കത്താഴം കരിയുണ്ടേൽ കല്ലും മുത്താഴം

കുന്നേൽ പള്ളി കുർബാനയ്ക്ക് മലകേരോ പോകും
കുരിശായ് ചുമന്നിൽയോട
കല്ലിൽ മൂങ്ങി കാവാലത്തെ കപ്പലേ വീണപ്പോൾ
തോലേൽ ഞാൻ കെട്ടീട്ടുണ്ടപ്പാ
ഉപദേശം പറയല്ലേ നീ ഉപജാരം ചമയല്ലേ
പരവേഷം കാട്ടല്ലേ ഈ കളിദോഷം മാറൂല
ഒഴിയോ ഒഴി അന്തിപ്പൂങ്കല്ല് ആഹാ ആഹാ
ഒഴിയോ ഒഴി അന്തിപ്പൂങ്കല്ല് ആഹാ ആഹാ
സൂര്യാനി ക്രിസ്ത്യാനി ഇത് മോന്തി ചാവല്ലേ
പെരുന്നാളിന്നു പള്ളീൽ പോകണ്ടേ
കേടു കാര്യം കണ്ടൽ മിണ്ടല്ലേ
തൊടുന്യം കേട്ടാൽ മിണ്ടല്ലേ

ആനച്ചോരെട്ടംപൊഴത്തെ ചെമ്പാവ് ചെക്കേരുമ്പം
കുമ്പാല കുറുന്നായ്
കുന്നിക്കുരു കുരുമുളക്കിന്നോളാം നോക്കിച്ചിറ്റ പെങ്ങക്കൊരു താണലായ്
പറയതെന്ൻപ്പാ ഈ പഴംകാര്യം കേക്കൂല
ഏഴയ്ത്തേടാ മോനേ നിൻ മൊഴിമറ്റം കാണൂല
ഒഴിയോ ഒഴി അന്തിപ്പൂങ്കല്ല് ആഹാ ആഹാ
ഒഴിയോ ഒഴി അന്തിപ്പൂങ്കല്ല് ആഹാ ആഹാ
അമ്മഴി അരിഞ്ഞാലോ അത്താഴം മുട്ടുലേ
നാട്ടാർക്കും നമ്മൾ മിസ്സെടാ അതെടാ മോനേ
കേദുകാര്യം കണ്ട മിണ്ടല്ലേ
കെടുകാര്യംകെട്ട മിണ്ടണ്ടേ

Paappi Appacha (Title Track) Lyrics

Paappee appacha eda mone paappee
Entha entappacha
Appachanodo ammachiyodo paappikku sneham
Entappachanodalle appacha
Paappee appacha paappee appacha
Paappee ey appacha paappee appacha

Podi vaatum vattaundappa parishudhathmave
Peda thannal pottikeerum kuttitharave
Rakkunnelanthikkathazham kariyundel kallum muthaazham

Kunnel palli kurbanaykk malakero pokumbam
Kurishaay chumannilyoda
Kallil mungi kavaalathe kappele veenappol
Tholel njaan ketteettundappa
Upadesham parayalle nee upazhaaram chamayalle
Paravesham kattalle ee kalidosham maroola
Ozhiyo ozhi anthipoonkall aaha aaha
Ozhiyo ozhi anthipoonkall aaha aaha
Suriyaani kristhyani ithu monthi chaavalle
Perunnalinu palleel pokande
Kedu karyam kandal mindalle
Thodunyaam kettal mindalle

Aanachorettampozhathe chempaav chekkerumpam
Kumpaala kurunnaay
Kunnikkuru kurumulakinnolam nodhichitta pengakoru thanalaay
Parayathennppa ee pazhamkaryam kekoola
Ezhaytheda mone nin mozhimattam kanoola
Ozhiyo ozhi anthipoonkall aaha aaha
Ozhiyo ozhi anthipoonkall aaha aaha
Ammazhi arinjalo athazham muttule
Nattarkkum nammal misseda atheda mone
Kedukaryam kanda mindalle
Kedukaryamketta mindande

Leave a Reply