കണ്ടു ഞാൻ Kandu Njan Lyrics – Mubas
കണ്ടു ഞാൻ Kandu Njan Lyrics in Malayalam
കണ്ടു ഞാൻ ഒരു പെൺകിളിയെ
ഇളം നീലനിറത്തിലൊരമ്പിളിയെ
വന്നിരുന്നേ-മിഴി-കൂടിലവൾ
എന്റെ -യുള്ളിലെ ചില്ലകളമ്പരന്നേ
വെന്തപോൽ ഉള്ളു പൊള്ളി-വലിക്കുന്നു
നീ കാരണമോ
നീ കാതലിയോ
നീയിനിവരും നാൾ
മാർഗഴിപ്പെരുന്നാൾ
രാവിത്പുലരുമെന്നോർത്തിരുന്നൊരുനാൾ
നീയിനിവരും നാൾ
മാർഗഴിപ്പെരുന്നാൾ
രാവിത്പുലരുമെന്നോർത്തിരുന്നൊരുനാൾ
കണ്ടു ഞാൻ ഒരു പെൺകിളിയെ
ഇളം നീലനിറത്തിലൊരമ്പിളിയെ
ചെരുവിലെ-ത്തണൽമര-ക്കീഴെയവൾ
കയ്യ്പിണഞ്ഞൊന്നു നിൽക്കുന്നതും
പലവഴിനടന്നുഞാൻ അരികെവരും
കണ്ണെറിഞ്ഞൊന്ന് കലഹിക്കലും
വെന്തപോൽ ഉള്ളു പൊള്ളി-വലിക്കുന്നു
നീ കാരണമോ
നീ കാതലിയോ
നീയിനിവരും നാൾ
മാർഗഴിപ്പെരുന്നാൾ
രാവിത്പുലരുമെന്നോർത്തിരുന്നൊരുനാൾ
നീയിനിവരും നാൾ
മാർഗഴിപ്പെരുന്നാൾ
രാവിത്പുലരുമെന്നോർത്തിരുന്നൊരുനാൾ
കണ്ടു ഞാൻ ഒരു പെൺകിളിയെ
ഇളം നീലനിറത്തിലൊരമ്പിളിയെ
വന്നിരുന്നേ-മിഴി-കൂടിലവൾ
എന്റെ -യുള്ളിലെ ചില്ലകളമ്പരന്നേ
കഥകളിൽ മുഴകിനാം മറന്നിരിക്കും
രാവു-ഫോണേൽ-വെളുപ്പിച്ചതും
പലവുരു-പറഞ്ഞതും-പറഞ്ഞിരിക്കും
പണ്ട് നെഞ്ചേലൊളിപ്പിച്ചതും
മുള്ളുപോലുള്ളുനുള്ളിമുറിക്കുന്ന്
നീ കാരണമോ
നീ കാതലിയോ
നീയിനിവരും നാൾ
മാർഗഴിപ്പെരുന്നാൾ
രാവിത്പുലരുമെന്നോർത്തിരുന്നൊരുനാൾ
നീയിനിവരും നാൾ
മാർഗഴിപ്പെരുന്നാൾ
രാവിത്പുലരുമെന്നോർത്തിരുന്നൊരുനാൾ