ലവ് ജവാൻ Love Jawan Lyrics – Sangeeth, Neha S Nair
ലവ് ജവാൻ Love Jawan Lyrics – Sangeeth, Neha S Nair

ലവ് ജവാൻ Love Jawan Lyrics – Sangeeth, Neha S Nair

ലവ് ജവാൻ Love Jawan Lyrics – Sangeeth, Neha S Nair

Love Jawan Lyrics

Parayumo pranayame
Nizhalu pol thudarek nee
Arike kaaval ninnidaamo
Athiru pole kaathidaamo

Hridayame ariyu nee
Iravilum veyililum
Arike njanundennumennum
Uyiril shwaasam theeruvolam

Shishiravum puzhakalum saakshi
Ivide naam ezhuthum kaavyam snehaardrame

Parayumo pranayame
Nizhalu pol thudarek nee
Arike kaaval ninnidaamo
Athiru pole kaathidaamo

Chaare nee nilkkave
Rithu maari vannenna pol
Oro kan nottavum
Mridu bhaavamode

Vaanam kannaadi nokkum
Omal thadaakangal
Theeraathe neenthaan porumo
Thoolipu pookkal cherum
Nin aathma thaazhvaaram
Sanchaariyaay naam maarunno

Parayumo pranayame
Nizhalu pol thudarek nee
Arike kaaval ninnidaamo
Athiru pole kaathidaamo

ലവ് ജവാൻ Love Jawan Lyrics in Malayalam

പറയുമോ പ്രണയമേ
നിഴല് പോൽ തുടരേക് നീ
അരികെ കാവൽ നിന്നിടാമോ
അതിരു പോലെ കാത്തിടാമോ

ഹൃദയമേ അറിയൂ നീ
ഇരവിലും വെയിലിലും
അരികെ ഞാനുണ്ടെന്നുമെന്നും
ഉയിരിൽ ശ്വാസം തീരുവോളം

ശിശിരവും പുഴകളും സാക്ഷി
ഇവിടെ നാം എഴുത്തും കാവ്യം സ്നേഹാർദ്രമീ

പറയുമോ പ്രണയമേ
നിഴല് പോൽ തുടരേക് നീ
അരികെ കാവൽ നിന്നിടാമോ
അതിരു പോലെ കാത്തിടാമോ

ചാരെ നീ നിൽക്കവേ
റിതു മാറി വന്നെന്ന പോൽ
ഓരോ കൺ നോട്ടവും
മൃദു ഭാവമോടെ

വാണം കണ്ണാടി നോക്കും
ഓമൽ തടാകങ്ങൾ
തീരാതെ നീന്താൻ പോരുമോ
തൊലിപ്പു പൂക്കൾ ചേരും
നിൻ ആത്മ താഴ്വാരം
സഞ്ചാരിയായ നാം മാറുന്നോ

പറയുമോ പ്രണയമേ
നിഴല് പോൽ തുടരേക് നീ
അരികെ കാവൽ നിന്നിടാമോ
അതിരു പോലെ കാത്തിടാമോ

Leave a Reply