കനവ് Kanave Lyrics – Kapil Kapilan
കനവ് Kanave Lyrics – Kapil Kapilan

കനവ് Kanave Lyrics – Kapil Kapilan

കനവ് Kanave Lyrics – Kapil Kapilan

കനവ് Kanave Lyrics in Malayalam

കനവേ മിഴിയിലുണരേ
നെഞ്ചാലേ വാനം പാടുമീനം കേൾക്കണേ
തിരികലാലേ വഴികളകെ തെളിഞ്ഞു തൂവനേ
മേലാകെ ചേലാനേ

ഉടലുമേൽ ചിറകുകൾ വിരിഞ്ഞു വാണം തേടി
കടലുപ്പോൾ കനവുകൾ ഉറഞ്ഞു തീരം മൂടണേ

ആകാശങ്ങളയെ ഒരു കുഞ്ഞുകാട്ട് പതിയേ
നിന്നോടോതി മറയേ പിറന്നൊരു നിൻ്റെ നിധിയേ
ഈ വെയിലു വഴിയാകേ പൂത മരമാനേ
നീയുമെൻ്റെകൂടെയില്ലേ തണൽ വരെ

ഉടലുമേൽ ചിറകുകൾ വിരിഞ്ഞു വാണം തേടി
കടലുപ്പോൾ കനവുകൾ ഉറഞ്ഞു തീരം മൂടണേ

കനവേ മിഴിയിലുണരേ
നെഞ്ചാലേ വാനം പാടുമീനം കേൾക്കണേ
തിരികലാലേ വഴികളകെ തെളിഞ്ഞു തൂവനേ
മേലാകെ ചേലാനേ

ഉടലുമേൽ ചിറകുകൾ വിരിഞ്ഞു വാണം തേടി
കടലുപ്പോൾ കനവുകൾ ഉറഞ്ഞു തീരം മൂടണേ

Kanave Lyrics

Kanave mizhiyilunare
Nenjaale vaanam paadumeenam kelkkane
Thirikalaale vazhikalaake thelinju thoovane
Melaake chelaane

Udalumel chirakukal virinju vaanam thedane
Kadalupol kanavukal uranju theeram moodane

Aakashangalalaye oru kunjukaatt pathiye
Ninnodothi maraye pirannoru ninde nidhiye
Ee veyilu vazhiyaake pootha maramaane
Neeyumentekoodeyille thanal vare

Leave a Reply