പകലൊന്നു Pakalonnu Lyrics – Balram
പകലൊന്നു Pakalonnu Lyrics – Balram

പകലൊന്നു Pakalonnu Lyrics – Balram

പകലൊന്നു Pakalonnu Lyrics – Balram

പകലൊന്നു Pakalonnu Lyrics in Malayalam

പകലോന്നു മഞ്ഞ വീഥിയിലെ
കുഞ്ഞു താമരെ
പുകമഞ്ഞ് മേയും ഓർമ്മയുമായ്
തേടി ആരെ നീ

വിലാരും നീലിമ പോൾ ഇനിയോ നീ തനിയേ
ഇരുളിൻ പോയികയിലെ നൊമ്പരമായ് മാറുന്നോ

പകലോന്നു മഞ്ഞ വീഥിയിലെ
കുഞ്ഞു താമരെ
പുകമഞ്ഞ് മേയും ഓർമ്മയുമായ്
തേടി ആരെ നീ

മാഗലി ഗാവോ
പിയാ ഘർ ആവോ

ഇല്ലവെയിൽ ഉമ്മ തരും
പുലികൾ ഇന്നകളേ
പരിഭവമോടെ വരും
രജനികൾ ഇന്നരിക്കീ

ഒറ്റയ്ക്കാകുമ്പോൾ മുട്ടത്തെത്തുമ്പോൽ നെഞ്ചം പിടഞ്ഞു
വരണ്ട ചുണ്ടിലേതോ മുറിഞ്ഞ ഗാനമെന്നോ
വരുന്നതോർത്തു കൊണ്ടേ തിരിഞ്ഞു നോക്കിയെന്നോ
മുള്ളൊന്നു കൊണ്ടു പൊരി നിൻ്റെ ഉള്ളം നോവിൽ നീരുന്നോ

പകലോന്നു മഞ്ഞ വീഥിയിലെ
കുഞ്ഞു താമരെ

സുഖമൊരു തീക്കനലായ്
എരിയുകയനു ഉയിരിൽ
സ്വരമൊരു വേദനയായ്
കുതിരകയാണ് ഇതലിൽ

എന്നിടും നീയോ ലാളിക്കുന്നെന്നോ വിന്നിൻ മിഴിയേ
പിരിഞ്ഞു പോയ നാളിൽ
കരിഞ്ചു നിൻ്റെ മോഹം
കരഞ്ഞു തെരുവാണോ
വിരിഞ്ഞ നിൻ്റെ ജന്മം
സ്വപ്നങ്ങളന്നും ഇന്നും ഒന്നുപോലെ താനെ പൊള്ളുന്നോ

പകലോന്നു മഞ്ഞ വീഥിയിലെ
കുഞ്ഞു താമരെ
പുകമഞ്ഞ് മേയും ഓർമ്മയുമായ്
തേടിയാരെ നീ

Pakalonnu Lyrics

Pakalonnu maanja veethiyile
Kunju thamare
Pukamanju meyum ormayumaay
Thedi aare nee

Vilarum neelima pol iniyo nee thaniye
Irulin poykayile nombaramaay maarunno

Pakalonnu maanja veethiyile
Kunju thamare
Pukamanju meyum ormayumaay
Thedi aare nee

Maghali gao
Piya ghar aao

Illaveyil umma tharum
Pularikal innakale
Paribhavamode varum
Rajanikal innarikee

Ottaykaakumbol muttathethumbol nenjam pidanju
Varanda chundiletho murinja ganamenno
Varunnathorthu konde thirinju nokiyenno
Mullonnu kondu pori ninte ullam novil neerunno

Pakalonnu maanja veethiyile
Kunju thamare

Sukhamoru theekkanalaay
Eriyukayanu uyiril
Swaramoru vedanayaay
Kuthirukayanu ithalil

Ennitum neeyo laalikkunnenno vinnin mizhiye
Pirinju poya naalil
Karinju ninte moham
Karanju theeruvaano
Virinja ninte janmam
Swapnangalannum innum onnupole thaane pollunno

Pakalonnu maanja veethiyile
Kunju thamare
Pukamanju meyum ormayumaay
Thediyaare nee

Leave a Reply